LiveTV

Live

National

രാജ്യവ്യാപക റെയ്ഡില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യപ്രദേശില്‍ കമല്‍ നാഥിന്‍റെ സഹായികളുടെ ഓഫീസുകളില്‍ മൂന്നാം ദിവസവും റെയ്ഡ് തുടരുകയാണ്.

രാജ്യവ്യാപക റെയ്ഡില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യവ്യാപക റെയ്ഡില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആദായ നികുതി ബോര്‍ഡ് ചെയര്‍മാനെയും സെക്രട്ടറിയെയും കമ്മീഷന്‍ വിളിപ്പിച്ചു. മധ്യപ്രദേശില്‍ കമല്‍ നാഥിന്‍റെ സഹായികളുടെ ഓഫീസുകളില്‍ മൂന്നാം ദിവസവും റെയ്ഡ് തുടരുകയാണ്.