LiveTV

Live

National

രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടെന്ന് യെച്ചൂരി

വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിക്കപ്പെട്ടില്ലെന്നും യെച്ചൂരി

രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടെന്ന് യെച്ചൂരി

അഞ്ച് വര്‍ഷം മുന്‍പ് കേട്ട അതേ വാഗ്ദാനങ്ങളാണ് 2019ലെ പ്രകടന പത്രികയിലും ബി.ജെ.പി ആവര്‍ത്തിക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിക്കപ്പെട്ടില്ല. രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നതാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

Also read: ബി.ജെ.പി പ്രകടന പത്രിക പുറത്ത്; ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നല്‍