LiveTV

Live

National

രാഹുലിനെതിരെ വീണ്ടും വിമര്‍ശവുമായി മോദി

രാഹുല്‍ ന്യൂനപക്ഷം ഭൂരിപക്ഷമായ ഇടത്തേക്ക് ഒളിച്ചോടി.

രാഹുലിനെതിരെ വീണ്ടും വിമര്‍ശവുമായി മോദി

ന്യൂനപക്ഷം ഭൂരിപക്ഷമായ ഇടത്തേക്ക് രാഹുല്‍ ഒളിച്ചോടിയെന്ന് മോദി. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ കൊടികള്‍ കാണാനില്ലായിരുന്നു. അമേഠിയില്‍ തോല്‍ക്കുമെന്ന് ബോധ്യമായതു കൊണ്ടാണ് രാഹുല്‍ വയനാട്ടിലേക്ക് പോയതെന്നും മോദി വിമര്‍ശിച്ചു.