LiveTV

Live

National

ബെംഗുളുരുവില്‍ പ്രകാശ് രാജ് ജനവിധി തേടുന്നു

തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

ബെംഗുളുരുവില്‍ പ്രകാശ് രാജ് ജനവിധി തേടുന്നു

ബെംഗലൂരു സെന്റ്രൽ മണ്ഡലത്തിൽ നടൻ പ്രകാശ്‌ രാജ്‌ തിരഞ്ഞെടുപ്പ്‌ പ്രചരണം തുടങ്ങിയിട്ട്‌ രണ്ട്‌ മാസത്തിലധികമായി. സാംസ്കാരിക പ്രവർത്തകരുടെയും ആം ആദ്മിയുടെയും പിന്തുണയോടെ വിസിൽ ചിഹ്നത്തിലാണു പ്രകാശ്‌ രാജ്‌ മത്സരിക്കുന്നത്‌.