LiveTV

Live

National

ഉമാ ഭാരതിക്ക് സീറ്റില്ല

ഉമാഭാരതിക്ക് പകരം അനുരാഗ് ശര്‍മയാണ് ബി.ജെ.പി സ്ഥാനാര്‍ഥി.

ഉമാ ഭാരതിക്ക് സീറ്റില്ല

ത്സാന്‍സി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് സിറ്റിങ് എം.പി ഉമാഭാരതിയെ മാറ്റി ബി.ജെ.പിയുടെ പുതിയ സ്ഥാനാര്‍ഥി പട്ടിക. ഉമാഭാരതിക്ക് പകരം അനുരാഗ് ശര്‍മയാണ് ബി.ജെ.പി സ്ഥാനാര്‍ഥി.