LiveTV

Live

National

കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ സഖ്യത്തിന് സാധ്യത

കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ സഖ്യത്തിന് സാധ്യത

കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലുള്ള സഖ്യത്തിന് സാധ്യതയേറി. ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ സഖ്യമായി മത്സരിക്കുന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളും അടുത്ത ദിവസം അന്തിമ തീരുമാനമെടുക്കും.

ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി വേണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നാണ് സൂചന. എന്നാല്‍ എത്രസീറ്റുകളില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ ഇരു പാര്‍ട്ടികളും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.