LiveTV

Live

National

രാജസ്ഥാന്‍ ഗവര്‍ണര്‍  പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണെന്നും ഗവര്‍ണര്‍ കല്യാണ്‍ സിംഗ് പറഞ്ഞിരുന്നു.

രാജസ്ഥാന്‍ ഗവര്‍ണര്‍  പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണെന്നും ഗവര്‍ണര്‍ കല്യാണ്‍ സിംഗ് പറഞ്ഞിരുന്നു. ഇത് ചട്ടലംഘനമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.