LiveTV

Live

National

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത 16 ചോദ്യങ്ങള്‍...

രാജ്യം ചര്‍ച്ച ചെയ്യുന്ന ഗുരുതരമായ മറ്റു പല വിഷയങ്ങളും കൃത്യമായി ഒഴിവാക്കപ്പെട്ടു. നോട്ട് നിരോധം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങി ഒന്നിനെക്കുറിച്ചും ചോദിച്ചുകണ്ടില്ല.

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

അഭിമുഖങ്ങള്‍ക്ക് മുഖം കൊടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക് ടി.വിക്ക് പ്രത്യേക അഭിമുഖം അനുവദിച്ചു. 69 മിനിറ്റ് നീണ്ടുനിന്ന അഭിമുഖത്തില്‍ 28ഓളം ചോദ്യങ്ങളും ചോദിച്ചു. അതിനെല്ലാം പ്രധാനമന്ത്രി മറുപടിയും നല്‍കി. പുല്‍വാമ ഭീകരാക്രമണം മുതല്‍ ആരോഗ്യം നിലനിര്‍ത്താന്‍ മോദി എന്താണ് കഴിക്കുന്നത് എന്ന് വരെയുള്ള വിഷയങ്ങളെക്കുറിച്ച് അഭിമുഖത്തിലൂടെ അറിയാം.

എന്നാല്‍, രാജ്യം ചര്‍ച്ച ചെയ്യുന്ന ഗുരുതരമായ മറ്റു പല വിഷയങ്ങളും കൃത്യമായി ഒഴിവാക്കപ്പെട്ടു. നോട്ട് നിരോധം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങി ഒന്നിനെക്കുറിച്ചും ചോദിച്ചുകണ്ടില്ല. 17ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, രാജ്യത്തെ പ്രധാനമന്ത്രി മറുപടി പറയേണ്ടുന്ന നിരവധി ചോദ്യങ്ങളുണ്ട്. അത്തരം തെരഞ്ഞെടുക്കപ്പെട്ട 16 ഓളം ചോദ്യങ്ങളാണ് താഴെ:

#1 പുല്‍വാമ ആക്രമണം

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#2 ബലാക്കോട്ട്

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#3 മിഷന്‍ ശക്തി

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#4 ശരാബ് വിളി

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#5 തെരഞ്ഞെടുപ്പ് ചട്ടം

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#6 ഇലക്ടോറല്‍ ബോണ്ട്

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#7 നോട്ട് നിരോധം

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#8 തൊഴിലില്ലായ്മ

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#9 ആള്‍ക്കൂട്ട കൊലപാതകങ്ങള്‍

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#10 വിദ്വേഷ ട്രോളുകള്‍

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#11 കാര്‍ഷിക വിപണി

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#12 റഫാല്‍

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#13 കള്ളക്കണക്ക്

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#14 സി.ബി.ഐ Vs സി.ബി.ഐ

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#15‌ നീരവ് മോദി

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

#16 തെറ്റായ അവകാശവാദങ്ങള്‍

മോദിയോട് റിപ്പബ്ലിക് ടി.വി ചോദിക്കാത്ത  16 ചോദ്യങ്ങള്‍...

കടപ്പാട്: ദ ക്വിന്റ്