LiveTV

Live

National

അപകടത്തിൽപെട്ട മാധ്യമ പ്രവർത്തകനെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

ഡൽഹി - ഹുമയൂണ്‍ റോഡിൽ വീണ മാധ്യമ പ്രവർത്തകൻ രാജേന്ദ്ര വ്യാസിനെയാണ് രാഹുൽ സ്വന്തം വാഹനത്തിൽ എ.ഐ.ഐ.എം.എസ് ആശുപത്രിയിൽ എത്തിച്ചത്

അപകടത്തിൽപെട്ട മാധ്യമ പ്രവർത്തകനെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

അപകടത്തിൽപെട്ട മാധ്യമ പ്രവർത്തകനെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹി - ഹുമയൂണ്‍ റോഡിൽ വീണ മാധ്യമ പ്രവർത്തകൻ രാജേന്ദ്ര വ്യാസിനെയാണ് രാഹുൽ സ്വന്തം വാഹനത്തിൽ എ.ഐ.ഐ.എം.എസ് ആശുപത്രിയിൽ എത്തിച്ചത്. ഇതിന്റെ വീഡിയോ പുറത്തു വന്നു. ജോധ്പൂർ സ്വദേശിയാണ് രാജേന്ദ്ര വ്യാസ്. ഒഡീഷയിൽ തെന്നി വീണ ഫോട്ടോഗ്രാഫറെ സഹായിച്ച രാഹുൽ ഗാന്ധിയുടെ നീക്കം നേരത്തെ വൈറൽ ആയിരുന്നു. വീഡിയോ കാണാം.