സീറ്റ് ലഭിച്ചില്ല; ബീഹാറില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പരസ്യമായി ഏറ്റുമുട്ടി
സീറ്റ് നിഷേധിപ്പിക്കപ്പെട്ട ബി.ജെ.പി രാജ്യസഭ എം.പി ആര്.കെ സിന്‍ഹയുടെ അനുയായികളാണ് പ്രശ്നമുണ്ടാക്കിയത്. കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ രവിശങ്കര്‍ പ്രസാദിനെതിരെ...

തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ബീഹാറില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പരസ്യമായി ഏറ്റുമുട്ടി. സീറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പി രാജ്യസഭ എം.പി ആര്.കെ സിന്‍ഹയുടെ അനുയായികളാണ് പ്രശ്നമുണ്ടാക്കിയത്. കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ രവിശങ്കര്‍ പ്രസാദിനെതിരെയായിരുന്നു പാട്ന എയര്‍പോര്‍ട്ടില്‍ പ്രതിഷേധമുണ്ടായത്.