LiveTV

Live

National

ഗോവയില്‍ ഭരണ പ്രതിസന്ധി രൂക്ഷം

നിയമസഭ പിരിച്ചുവിടണമെന്ന് ഘടകക്ഷികള്‍ ആവശ്യപ്പെട്ടു.

ഗോവയില്‍ ഭരണ പ്രതിസന്ധി രൂക്ഷം

മുഖ്യമന്ത്രിയുടെ മരണത്തോടെ ഗോവയില്‍ ഭരണ പ്രതിസന്ധി രൂക്ഷം. മൂന്ന് മണിയോടെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. അതേസമയം നിയമസഭ പിരിച്ചുവിടണമെന്ന് ഘടകക്ഷികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും ഗവര്‍ണറെ കണ്ടു.