LiveTV

Live

National

ഇന്ത്യ - പാക് സംഘർഷത്തെ വിമർശിച്ച് മൻമോഹൻ സിങ്

ഇരു രാജ്യങ്ങളും സ്വയം വിനാശത്തിന് മത്സരിക്കുകയാണെന്ന് മന്‍മോഹന്‍ സിങ്

ഇന്ത്യ - പാക് സംഘർഷത്തെ വിമർശിച്ച് മൻമോഹൻ സിങ്

ഇന്ത്യ - പാക് സംഘർഷത്തെ വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഇരു രാജ്യങ്ങളും സ്വയം വിനാശത്തിന് മത്സരിക്കുകയാണ്. ദാരിദ്ര്യം, രോഗം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയാണെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.