കൊല്‍ക്കത്തയില്‍ രണ്ട് ഭീകരര്‍ പിടിയില്‍; ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു
കൊല്‍ക്കത്തയില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും മുര്‍ഷിദാബാദ് പൊലീസും ചേര്‍ന്ന് രണ്ട് ഭീകരരെ പിടികൂടി.

കൊല്‍ക്കത്തയില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും മുര്‍ഷിദാബാദ് പൊലീസും ചേര്‍ന്ന് രണ്ട് ഭീകരരെ പിടികൂടി. ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയില്‍ പെട്ടവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.