LiveTV

Live

National

കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം; കേന്ദ്രത്തിനോടും 10 സംസ്ഥാനങ്ങളോടും മറുപടി ആവശ്യപ്പെട്ട് സുപ്രീംകോടതി

അക്രമം നിയന്ത്രിക്കാന്‍ ഈമാസം 22ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അതിന് ശേഷം...

കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം; കേന്ദ്രത്തിനോടും 10 സംസ്ഥാനങ്ങളോടും മറുപടി ആവശ്യപ്പെട്ട് സുപ്രീംകോടതി

കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാറും പത്ത് സംസ്ഥാനങ്ങളും മറുപടി സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. അക്രമം നിയന്ത്രിക്കാന്‍ ഈമാസം 22ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അതിന് ശേഷം ഒരു അക്രമവും നടന്നിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.