കശ്മീരില്‍ വ്യോമസേനാ വിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ മരണപ്പെട്ടു
അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരണപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് പിന്നിലെന്ന് സൂചന.
കശ്മീരിലെ ബഡ്ഗാമില്‍ വ്യോമസേനാ വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരണപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് പിന്നിലെന്ന് സൂചന.