LiveTV

Live

National

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാക് ബന്ധം അപകടകരമായ സാഹചര്യത്തിലെന്ന് ട്രംപ്

പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായി അമേരിക്ക ശ്രമിക്കും. യു.എസ് സര്‍ക്കാര്‍ ഇന്ത്യയിലെയും പാകിസ്താനിലെയും...

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാക് ബന്ധം അപകടകരമായ സാഹചര്യത്തിലെന്ന്  ട്രംപ്

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാക് ബന്ധം അപകടകരമായ സാഹചര്യത്തിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായി അമേരിക്ക ശ്രമിക്കും. യു.എസ് സര്‍ക്കാര്‍ ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പാകിസ്താനുള്ള ധനസഹായം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും ട്രംപ് അറിയിച്ചു.