LiveTV

Live

National

ആര്‍.ബി.ഐ 28,000 കോടി കേന്ദ്ര സര്‍ക്കാറിന് നല്‍കും

ഡിസംബര്‍ 31 വരെയുള്ള ലാഭവിഹിതത്തില്‍ നിന്നാണ് തുക നല്‍കുക

ആര്‍.ബി.ഐ 28,000 കോടി കേന്ദ്ര സര്‍ക്കാറിന് നല്‍കും

ലാഭ വിഹിതത്തില്‍ നിന്ന് 28,000 കോടി രൂപ കേന്ദ്ര സര്‍ക്കാറിന് നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. ഡിസംബര്‍ 31 വരെയുള്ള ലാഭവിഹിതത്തില്‍ നിന്നാണ് തുക നല്‍കുക. ലാഭവിഹിതം സാധാരണ നല്‍കാറുള്ളത് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍. നേരത്തെ ലാഭവിഹിതം നല്‍കുന്നത് കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ച്. ഇതോടെ ഈ സാമ്പത്തിക വര്‍ഷം ആര്‍.ബി.ഐ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ തുക 68000 കോടിയായി.