LiveTV

Live

National

പുല്‍വാമ ആക്രമണം ആസൂത്രണം ചെയ്തവര്‍ക്കായി കശ്മീരില്‍ വ്യാപക റെയ്ഡ്; പതിമൂന്ന് പേര്‍ കസ്റ്റഡിയില്‍

പുല്‍വാമ ആക്രമണം ആസൂത്രണം ചെയ്തവര്‍ക്കായി കശ്മീരില്‍ വ്യാപക റെയ്ഡ്; പതിമൂന്ന് പേര്‍ കസ്റ്റഡിയില്‍

പുല്‍വാമയില്‍ ആക്രമണം ആസൂത്രണം ചെയ്തവര്‍ക്കായി കശ്മീരില്‍ വ്യാപക റെയ്ഡ്. പതിമൂന്ന് പേര്‍ കസ്റ്റഡിയിലായതായി കശ്മീര്‍ പൊലീസ് അറിയിച്ചു.