LiveTV

Live

National

പുല്‍വാമ ആക്രമണം: ഇന്‍റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലടക്കം വീഴ്ചയുണ്ടായതായി സമ്മതിച്ച് കശ്മീര്‍ ഗവര്‍ണര്‍

അതേസമയം, ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പാകിസ്താന്‍ പ്രതികരിച്ചു.

പുല്‍വാമ ആക്രമണം: ഇന്‍റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലടക്കം വീഴ്ചയുണ്ടായതായി സമ്മതിച്ച് കശ്മീര്‍ ഗവര്‍ണര്‍

പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് വിശദീകരണവുമായി ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ഇന്‍റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലടക്കം വീഴ്ചയുണ്ടായതായി സമ്മതിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. തെറ്റ്പറ്റിയെന്ന് സമ്മതിക്കുന്നതായും ഗവര്‍ണര്‍ സമ്മതിച്ചു. അതേസമയം, ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പാകിസ്താന്‍ പ്രതികരിച്ചു.