LiveTV

Live

National

സൈനികര്‍ക്കെതിരായ ആക്രമണത്തില്‍ അപലപിച്ച് അമേരിക്ക

സൈനികര്‍ക്കെതിരായ ആക്രമണത്തില്‍ അപലപിച്ച് അമേരിക്ക

ജമ്മു കശ്‍മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക. തീവ്രവാദത്തെ ചെറുക്കാന്‍ ഇന്ത്യക്കൊപ്പെ നിലകൊള്ളുമെന്ന് അമേരിക്കന്‍ അംബാസിഡര്‍ വ്യക്തമാക്കി. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇത് വരെ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ശെ മുഹമ്മദ് ഏറ്റെടുത്തു.