LiveTV

Live

National

അരവിന്ദ് കെജ്‍രിവാളിനെതിരെ ബി.ജെ.പി ആക്രമണം

ഡല്‍ഹിയിലെ നരേലിയില്‍ വെച്ചാണ് ആക്രമണം

അരവിന്ദ് കെജ്‍രിവാളിനെതിരെ ബി.ജെ.പി ആക്രമണം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ ആക്രമണം. ഡല്‍ഹിയിലെ നരേലിയില്‍ വെച്ചാണ് ആക്രമണം. ആക്രമണത്തില്‍ കെജ്‍രിവാള്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ ചില്ല് തകര്‍ന്നെങ്കിലും അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല. ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.