LiveTV

Live

National

മുസഫര്‍പൂര്‍ അഭയ കേന്ദ്രങ്ങളിലെ പീഡന പരമ്പര: വിചാരണ ബീഹാറിന് പുറത്തേക്ക് മാറ്റി

മുസഫര്‍പൂര്‍ അഭയ കേന്ദ്രങ്ങളിലെ പീഡന പരമ്പര കേസിന്റെ വിചാരണ ബീഹാറിന് പുറത്തേക്ക് മാറ്റി. പാട്നയില്‍

മുസഫര്‍പൂര്‍ അഭയ കേന്ദ്രങ്ങളിലെ പീഡന പരമ്പര:  വിചാരണ ബീഹാറിന് പുറത്തേക്ക് മാറ്റി

മുസഫര്‍പൂര്‍ അഭയ കേന്ദ്രങ്ങളിലെ പീഡന പരമ്പര കേസിന്റെ വിചാരണ ബീഹാറിന് പുറത്തേക്ക് മാറ്റി. പാട്നയില്‍ നിന്നും ഡല്‍ഹി സാകേതിലെ പോക്സോ കോടതിയിലേക്കാണ് വിചാരണ മാറ്റിയത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.