LiveTV

Live

National

പശു ക്ഷേമത്തിന് 750 കോടിയുടെ രാഷ്ട്രീയ കാമധേനു ആയോഗ്

പശുക്കളെ ആദരിക്കുന്നത് നാണക്കേടായി ഈ സര്‍ക്കാര്‍ കാണുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പീയുഷ് ഗോയല്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്.

പശു ക്ഷേമത്തിന് 750 കോടിയുടെ രാഷ്ട്രീയ കാമധേനു ആയോഗ്

പശുക്കളുടെ ക്ഷേമത്തിനായി രാഷ്ട്രീയ കാമധേനു ആയോഗ് എന്ന പുതിയ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. 750 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പശുക്കളെ ആദരിക്കുന്നത് നാണക്കേടായി ഈ സര്‍ക്കാര്‍ കാണുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പീയുഷ് ഗോയല്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്.