LiveTV

Live

National

ധനമന്ത്രാലയത്തിന്‍റെ ചുമതല റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്

തീരുമാനം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി യുടെ അഭാവത്തില്‍

ധനമന്ത്രാലയത്തിന്‍റെ ചുമതല റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്

ധനമന്ത്രാലയത്തിന്‍റെ ചുമതല റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്. തീരുമാനം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി യുടെ അഭാവത്തില്‍. അരുണ്‍ ജെയ്റ്റ്ലി ചികിത്സക്കായി വിദേശത്തേക്ക് പോകാന്‍ ഇടയായ സാഹചര്യത്തിലാണ് തീരുമാനം. ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് മാറ്റം.