LiveTV

Live

National

സുരക്ഷ ആവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍; ഹരജി നാളെ പരിഗണിക്കും

മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയില്‍ ഹരജി നല്‍കി.

സുരക്ഷ ആവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍; ഹരജി നാളെ പരിഗണിക്കും

ശബരിമല ദര്‍ശനത്തിന് ശേഷം ജീവന് ഭീഷണിയുണ്ടെന്ന് കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍. മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.