LiveTV

Live

National

പൌരത്വ നിയമ ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അമുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് പൌരത്വം നല്‍കുന്നതാണ് ബില്‍.

പൌരത്വ നിയമ ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍

പൌരത്വനിയമ ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അമുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് പൌരത്വം നല്‍കുന്നതാണ് ബില്‍. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം അംഗീകരിക്കാത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായെത്തിയ മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് പൌരത്വം അനുവദിക്കുന്നതാണ് ബില്‍.