LiveTV

Live

National

രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും

മുതിര്‍ന്ന നേതാവ് അശോക് ഗെഹ്‌ലോട്ടിനും പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനും തുല്യ സാധ്യതയാണ് കണക്കാക്കപ്പെടുന്നത്.

രാജസ്ഥാനില്‍  മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും

രാജസ്ഥാനില്‍ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. മുതിര്‍ന്ന നേതാവ് അശോക് ഗെഹ്‌ലോട്ടിനും പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനും തുല്യ സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. രാവിലെ മുതല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടി നിയമസഭാ കക്ഷി യോഗം ചേര്‍ന്നിരുന്നു.