LiveTV

Live

National

ജനവിധി അംഗീകരിക്കുന്നുവെന്ന് മോദി

കോണ്‍ഗ്രസിനും അവരുടെ വിജയത്തിനും അഭിനന്ദനം അറിയിക്കുന്നു.

ജനവിധി അംഗീകരിക്കുന്നുവെന്ന് മോദി

ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനും അവരുടെ വിജയത്തിനും അഭിനന്ദനം അറിയിക്കുന്നു.ബി.ജെ.പി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.