LiveTV

Live

National

ഒഡീഷയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 12 മരണം

നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. 

 ഒഡീഷയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 12 മരണം

ഒഡീഷയിലെ കട്ടക്കില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 49 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ മുഖ്യമന്ത്രി നവീൻ പട്നായിക്ക് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

 ഒഡീഷയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 12 മരണം