‘അലോക് വര്‍മക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’ അസ്താനയെ തള്ളി സി.വി.സി
ഇതോടെ ഡയറക്ടര്‍ സ്ഥാനത്തേക്ക് അലോക് വര്‍മ തിരിച്ചെത്തിയേക്കും. നാളെ ഹരജി പരിഗണിക്കുമ്പോള്‍ സുപ്രീംകോടതിയില്‍ സി.വി.സി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരെ സ്പെഷ്യല്‍ ഡയറക്ടര്‍ രാഗേഷ് അസ്താന ആരോപിച്ച കാര്യങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്. ഇതോടെ ഡയറക്ടര്‍ സ്ഥാനത്തേക്ക് അലോക് വര്‍മ തിരിച്ചെത്തിയേക്കും. നാളെ ഹരജി പരിഗണിക്കുമ്പോള്‍ സുപ്രീംകോടതിയില്‍ സി.വി.സി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.