LiveTV

Live

National

ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ഇരകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

4 ലക്ഷം രൂപ മുതല്‍ 7 ലക്ഷം വരെയാണ് സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കേണ്ടത്

ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ഇരകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ലൈംഗികാതിക്രമ കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്ത ഇരകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. 4 ലക്ഷം രൂപ മുതല്‍ 7 ലക്ഷം വരെയാണ് സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. അടുത്ത മാസം രണ്ട് മുതല്‍ ഇത് സംബന്ധിച്ച പദ്ധതി നടപ്പാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.