LiveTV

Live

National

ഇരുട്ടടിക്ക് മേല്‍ ഇരുട്ടടി; ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു

പെട്രോള്‍ വില 82.50 രൂപയും ഡീസലിന് 75.53 രൂപയുമായി

ഇരുട്ടടിക്ക് മേല്‍ ഇരുട്ടടി; ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു

ഇന്ധന വില വീണ്ടും കൂടി. പെട്രോള്‍ വില 82.50 രൂപയും ഡീസലിന് 75.53 രൂപയുമായി. പെട്രോളിന് 31 പൈസയും ഡീസലിന് 39 പൈസയുമാണ് വര്‍ധിച്ചത്.