LiveTV

Live

National

സാനിറ്ററി പാഡുകളുടെ ജിഎസ്ടി ഒഴിവാക്കി

ഡല്‍ഹിയില്‍ ചേര്‍ന്ന 28 ആമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 12 ശതമാനം നികുതിയാണ് നിലവില്‍ സാനിറ്ററി പാഡുകള്‍ക്ക് ചുമത്തിയിരുന്നത്.

സാനിറ്ററി പാഡുകളുടെ ജിഎസ്ടി ഒഴിവാക്കി

സാനിറ്ററി പാഡുകളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന 28 ആമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 12 ശതമാനം നികുതിയാണ് നിലവില്‍ സാനിറ്ററി പാഡുകള്‍ക്ക് ചുമത്തിയിരുന്നത്. മുളയുടെ നികുതി 12 ശതമാനമാക്കി കുറച്ചു. പെട്രോള്‍ ഡീസല്‍ എന്നിവയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം ഇന്ന് ചര്‍ച്ച ആയില്ലെന്നാണ് സൂചന.