LiveTV

Live

National

ഭാര്യയുമായി വഴക്കിട്ട യുവാവ് ഒരു വയസുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്നു

ഭാര്യയുമായി വഴക്കിട്ട യുവാവ് ഒരു വയസുള്ള സ്വന്തം കുഞ്ഞിനെ ചവിട്ടിക്കൊല്ലുകയായിരുന്നു.

ഭാര്യയുമായി വഴക്കിട്ട യുവാവ് ഒരു വയസുള്ള കുഞ്ഞിനെ  ചവിട്ടിക്കൊന്നു

ഭാര്യയുമായി വഴക്കിട്ട യുവാവ് ദേഷ്യം തീര്‍ത്തത് കുഞ്ഞിനോട്. ഉത്തര്‍പ്രദേശിലെ സംബാലിലാണ് സംഭവം. ഭാര്യയുമായി വഴക്കിട്ട യുവാവ് ഒരു വയസുള്ള സ്വന്തം കുഞ്ഞിനെ ചവിട്ടിക്കൊല്ലുകയായിരുന്നു.

ചന്ദൌസി കൊട്‍വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ അര്‍ഷാദ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.