LiveTV

Live

National

ഉത്തരാഖണ്ഡില്‍ വിവിധയിടങ്ങളില്‍ മേഘവിസ്ഫോടനം

ഉത്തരാഖണ്ഡില്‍ വിവിധയിടങ്ങളില്‍ മേഘവിസ്ഫോടനം
Summary
സംസ്ഥാനന ദുരന്ത നിവാരണ സേന പ്രദേശത്തേക്ക് തിരിച്ചു. ഇത് വരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഖലയില്‍ അടുത്ത 36 മണിക്കൂറിനുള്ളല്‍..

ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളില്‍ മേഘവിസ്ഫോടനം. ഉത്തരകാശി, പോരി, തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് വൈകുന്നേരത്തോടെ മേഘവിസ്ഫോടനം ഉണ്ടായത്. സംസ്ഥാനന ദുരന്ത നിവാരണ സേന പ്രദേശത്തേക്ക് തിരിച്ചു. ഇത് വരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഖലയില്‍ അടുത്ത 36 മണിക്കൂറിനുള്ളല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.