LiveTV

Live

National

പെട്രോള്‍ വില കുറക്കാന്‍ മോദിയെ വെല്ലുവിളിച്ച് രാഹുല്‍

പെട്രോള്‍ വില കുറക്കാന്‍ മോദിയെ വെല്ലുവിളിച്ച് രാഹുല്‍
Summary
കോണ്‍ഗ്രസിന്റെ രാജ്യവ്യാവക പ്രതിഷേധം പെട്രോള്‍ വില കുറക്കാന്‍ താങ്കളെ നിര്‍ബന്ധിതനാക്കുമെന്ന് രാഹുല്‍ മോദിയോട്

പെട്രോള്‍ വില കുറക്കാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ രാജ്യവ്യാവക പ്രതിഷേധം പെട്രോള്‍ വില കുറക്കാന്‍ താങ്കളെ നിര്‍ബന്ധിതനാക്കുമെന്ന് രാഹുല്‍ മോദിയോട് പറഞ്ഞു. മറുപടി പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

വീരാട് കൊഹ്‍ലിയുടെ ഫിറ്റ്നസ് ചാലഞ്ച് പ്രധാനമന്ത്രി അംഗീകരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

പെട്രോള്‍ വില കുറക്കാന്‍ മോദിയെ വെല്ലുവിളിച്ച് രാഹുല്‍