LiveTV

Live

National

'116 എം.എൽ.എമാരുണ്ട്; സർക്കാർ രൂപീകരിക്കണമെന്ന് റിസോർട്ട് ഉടമയും അവകാശമുന്നയിച്ചു'

'116 എം.എൽ.എമാരുണ്ട്; സർക്കാർ രൂപീകരിക്കണമെന്ന് റിസോർട്ട് ഉടമയും അവകാശമുന്നയിച്ചു'
Summary
ഹോളിഡേ റിസോർട്ട് മാനേജർ ഗവർണറെ കണ്ടെന്നും തന്നോടൊപ്പം 116 എം.എൽ.എമാരുള്ളതിനാൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചെന്നുമാണ്

കർണാടകത്തിലെ രാഷ്ട്രീയ നാടകത്തെ ട്രോളി നടൻ പ്രകാശ് രാജ്. ഹോളിഡേ റിസോർട്ട് മാനേജർ ഗവർണറെ കണ്ടെന്നും തന്നോടൊപ്പം 116 എം.എൽ.എമാരുള്ളതിനാൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചെന്നുമാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്.

Karnataka Breaking NEWS...!!! Holiday Resort managers are meeting his excellency The Governor and claiming to form the government., because they have 116 MLA s with them.. the game is open now.. everyone is resorting to politics ..

— Prakash Raj (@prakashraaj) May 17, 2018