LiveTV

Live

National

രാജ്യത്ത് മുഴുവന്‍ ഭയം വ്യാപിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് മുഴുവന്‍ ഭയം വ്യാപിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
Summary
ജനങ്ങളുടെ ശബ്ദം ബിജെപി ഇല്ലാതാക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ തിരുകി കയറ്റുകയാണെന്നും ..

രാജ്യത്ത് മുഴുവന്‍ ഭയം വ്യാപിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. നടക്കുന്നത് ജാനാധിപത്യത്തെ കൊല ചെയ്യലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ ശബ്ദം ബിജെപി ഇല്ലാതാക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ തിരുകി കയറ്റുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപി വിജയമാഘോഷിക്കുമ്പോള്‍ തോല്‍ക്കുന്നത് ജനാധിപത്യമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. ഭരണഘടന പരിഹസിക്കപ്പെടുന്നുവെന്നും രാഹുൽ പറഞ്ഞു.

The BJP’s irrational insistence that it will form a Govt. in Karnataka, even though it clearly doesn’t have the numbers, is to make a mockery of our Constitution.

This morning, while the BJP celebrates its hollow victory, India will mourn the defeat of democracy.

— Rahul Gandhi (@RahulGandhi) May 17, 2018