LiveTV

Live

National

നീറ്റ് പരീക്ഷ ആരംഭിച്ചു

നീറ്റ് പരീക്ഷ ആരംഭിച്ചു
Summary
പത്ത് മണിക്ക് മുമ്പായി പരീക്ഷാ കേന്ദ്രത്തിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. രാജ്യത്ത് 150 കേന്ദ്രങ്ങളിലായി 13.36 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ..

മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ തുടങ്ങി. പത്ത് മണിക്ക് മുമ്പായി പരീക്ഷാ കേന്ദ്രത്തിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. രാജ്യത്ത് 150 കേന്ദ്രങ്ങളിലായി 13.36 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് പത്ത് കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതുന്നത്.