LiveTV

Live

National

ഗുജറാത്തില്‍ ബിജെപി ജയിച്ചത് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന് ശബ്നം ഹാശ്മി

ഗുജറാത്തില്‍ ബിജെപി ജയിച്ചത് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന് ശബ്നം ഹാശ്മി
Summary
വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയാണ് ഗുജറാത്തില്‍ ബിജെപി ഭരണം പിടിച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ശബ്നം ഹശ്മി. ഇക്കാര്യം ജനങ്ങള്‍ തുറന്നു പറയാത്തത് ഭയം കൊണ്ടാണെന്നും അവര്‍ മലപ്പുറത്ത്..

വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയാണ് ഗുജറാത്തില്‍ ബിജെപി ഭരണം പിടിച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ശബ്നം ഹശ്മി. ഇക്കാര്യം ജനങ്ങള്‍ തുറന്നു പറയാത്തത് ഭയം കൊണ്ടാണെന്നും അവര്‍ മലപ്പുറത്ത് പറഞ്ഞു. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി ജയിച്ചത്. ഭയമുള്ളത് കൊണ്ടാണ് ജനങ്ങള്‍ ഇക്കാര്യം തുറന്നു പറയാത്തത്. സ്വതന്ത്രമായി സംസാരിക്കുന്നവര്‍ ആക്രമിക്കപ്പെടുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്യും. അതുമല്ലെങ്കില്‍ മാനനഷ്ടകേസുകള്‍ നേരിടേണ്ടി വരും.