LiveTV

Live

National

ഗു​ജ​റാ​ത്ത് കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ലും എ​.ബി.​വി.​പി​ക്ക് ക​ന​ത്ത തോ​ൽ​വി

ഗു​ജ​റാ​ത്ത് കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ലും എ​.ബി.​വി.​പി​ക്ക് ക​ന​ത്ത തോ​ൽ​വി
Summary
സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളോ​ടാ​ണ് എ​.ബി.​വി.​പിയുടെ തോ​ൽ​വി.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​കള്‍ക്ക് പിന്നാലെ ഗു​ജ​റാ​ത്ത് കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ലും ആ​ർ.​എ​സ്.എ​സ് വി​ദ്യാ​ർ​ഥി വി​ഭാ​ഗമായ എ​ബി​വി​പി​ക്ക് ക​ന​ത്ത തോ​ൽ​വി. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളോ​ടാ​ണ് എ​.ബി.​വി.​പിയുടെ തോ​ൽ​വി. ദ​ലിത് ന്യൂനപക്ഷ വിദ്യാര്‍ഥി കൂട്ടായ്‍മയായ ബാ​പ്‍സ, ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ എ​ൽ.​ഡി​.എ​സ്.എ​ഫ്, കോ​ണ്‍​ഗ്ര​സ് വി​ദ്യാ​ർ​ഥി സം​ഘ​ട​ന എ​ൻ​.എസ്.യു.ഐ, ഒ​.ബി​.സി ഫോ​റം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച​ത്.