LiveTV

Live

National

സാമ്പത്തിക രംഗത്ത് ഒറ്റയടിക്ക് മാറ്റങ്ങളുണ്ടാക്കാനാകില്ലെന്ന് ജെയ്റ്റ്ലി 

സാമ്പത്തിക രംഗത്ത് ഒറ്റയടിക്ക് മാറ്റങ്ങളുണ്ടാക്കാനാകില്ലെന്ന് ജെയ്റ്റ്ലി 
Summary
രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ആക്ഷേപങ്ങള്‍ നിഷേധിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി

രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ആക്ഷേപങ്ങള്‍ നിഷേധിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ താല്‍ക്കാലികം മാത്രമാണ്. സാമ്പത്തിക രംഗത്ത് ഒറ്റയടിക്ക് മാറ്റങ്ങളുണ്ടാക്കാനാകില്ല. ചെറിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ധീരമായ നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത് രാജ്യത്തെ സാന്പത്തിക മരവിപ്പിലേക്ക് തള്ളിവിട്ടവരാണ് ഇപ്പോള്‍ തങ്ങളെ കുറ്റം പറയുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.