LiveTV

Live

National

വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് 5 മരണം

വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് 5 മരണം
Summary
ന്ന് രാവിലെ ആറിന് അരുണാചലിലെ തവാങിലായിരുന്നു അപകടം. എംഐ -17 വി5 ഹെലികോപ്റ്ററാണ് തകര്ന്നു വീണത്,

അരുണാചല്‍ പ്രദേശില്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് 5 മരണം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ ആറിന് അരുണാചലിലെ തവാങിലായിരുന്നു അപകടം. എംഐ -17 വി5 ഹെലികോപ്റ്ററാണ് തകര്ന്നു വീണത്, സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.