LiveTV

Live

National

ഡൽഹി കേരള ഹൗസിൽ ഗോസംരക്ഷകരുടെ പ്രതിഷേധം

ഡൽഹി കേരള ഹൗസിൽ ഗോസംരക്ഷകരുടെ പ്രതിഷേധം
Summary
ഗോ രക്ഷാ ക്രാന്തി സേന എന്ന സംഘടനയുടെ പേരിലായിരുന്നു പ്രതിഷേധം. ഗെയിറ്റ് തളളി തുറന്ന് അകത്ത് പ്രവേശിച്ച പത്തോളം വരുന്ന സംഘം..

ഡൽഹി കേരള ഹൗസിൽ ഗോ സംരക്ഷകരുടെ പ്രതിഷേധം. ഗോ രക്ഷാ ക്രാന്തി സേന എന്ന സംഘടനയുടെ പേരിലായിരുന്നു പ്രതിഷേധം. ഗെയിറ്റ് തളളി തുറന്ന് അകത്ത് പ്രവേശിച്ച പത്തോളം വരുന്ന സംഘം പാല് വിതരണം ചെയ്ത് പ്രതിഷേധിച്ചു. പരസ്യമായി പശുവിനെ കശാപ്പ് ചെയ്ത സംഭവത്തിലും ഗോവധ വിഷയത്തിൽ സംസ്ഥാന സർക്കാരിന് റ നിലപാടും അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടി കാട്ടിയായിരുന്നു പ്രതിഷേധം. പൊലീസെത്തിയെങ്കിലും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനായില്ല.