LiveTV

Live

National

തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിച്ചു

തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിച്ചു
Summary
തൂത്തുക്കുടിയിലെ സംഘര്‍ഷത്തിന് സമീപ ജില്ലകളിലെ ഇന്റര്‍നെറ്റ് വിഛേദിച്ചതെന്തിനെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചിരുന്നു.

തൂത്തുകുടിക്ക് സമീപത്തെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലെ ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിച്ചു. തൂത്തുക്കുടിയിലെ സംഘര്‍ഷത്തിന് സമീപ ജില്ലകളിലെ ഇന്റര്‍നെറ്റ് വിഛേദിച്ചതെന്തിനെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമീപ ജില്ലകളിലെ ഇന്റര്‍നെറ്റ് ബന്ധം തമിഴ്‌നാട് സര്‍ക്കാര്‍ പുനഃസ്ഥാപിച്ചത്.