LiveTV

Live

National

ബി.ജെ.പിയെ പരിഹസിച്ച് വീണ്ടും രാഹുല്‍ ഗാന്ധി

ബി.ജെ.പിയെ പരിഹസിച്ച് വീണ്ടും രാഹുല്‍ ഗാന്ധി
Summary
ബി.ജെ.പി ലൈ ഹാർഡ്, ബി.ജെ.പി ലൈസ്, ഹൗ മെനി ബി.ജെ.പി ലൈസ് എന്നീ ഹാഷ് ടാഗുകളും ട്വീറ്റിൽ നൽകിയിട്ടുണ്ട്

ബി.ജെ.പിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. ബി.ജെ.പിക്ക് ഫിലിം ഫ്രാഞ്ചൈസി ഉണ്ടായിരുന്നെങ്കിൽ അതിനെ ലൈ ഹാർഡ് എന്ന് വിളിക്കാമായിരുന്നുവെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഡൈ ഹാർഡ് എന്ന ഇംഗ്ലീഷ് സിനിമയെ ഓര്‍മ്മിപ്പിച്ചാണ് രാഹുലിന്‍റെ വിമർശനം. ബി.ജെ.പി ലൈ ഹാർഡ്, ബി.ജെ.പി ലൈസ്, ഹൗ മെനി ബി.ജെ.പി ലൈസ് എന്നീ ഹാഷ് ടാഗുകളും ട്വീറ്റിൽ നൽകിയിട്ടുണ്ട്.

If BJP had a film franchise it would be called Lie Hard #BJPLieHard #BJPLies #HowManyBJPLies

— Office of RG (@OfficeOfRG) December 23, 2017