LiveTV

Live

National

കനത്ത മൂടല്‍ മഞ്ഞ്; 18 കാറുകള്‍ കൂട്ടിയിടിച്ചു, വീഡിയോ കാണാം

കനത്ത മൂടല്‍ മഞ്ഞ്; 18 കാറുകള്‍ കൂട്ടിയിടിച്ചു, വീഡിയോ കാണാം
Summary
ഫുട്പാത്തിലുള്ള ആളുകള്‍ വേഗത കുറയ്ക്കാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നുവെങ്കിലും കാറുകള്‍ ഒന്നിന് പുറകെ മറ്റൊന്ന് എന്ന ക്രമത്തില്‍ കൂട്ടിമുട്ടുകയായിരുന്നു....


കനത്ത മൂടല്‍ മഞ്ഞ് കാഴ്ച ദുഷ്കരമാക്കിയതോടെ ആഗ്ര- നോയിഡ യമുന എക്സ്പ്രസ് വേയില്‍ 18 കാറുകള്‍ കൂട്ടിയിടിച്ചു. ഫുട്പാത്തിലുള്ള ആളുകള്‍ വേഗത കുറയ്ക്കാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നുവെങ്കിലും കാറുകള്‍ ഒന്നിന് പുറകെ മറ്റൊന്ന് എന്ന ക്രമത്തില്‍ കൂട്ടിമുട്ടുകയായിരുന്നു, ആ കാഴ്ച കാണാം,