LiveTV

Live

National

പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു 

പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു 
Summary
പെട്രോളിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് കൂട്ടിയത്

പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോളിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് കൂട്ടിയത്. പുതിയ നിരക്ക് ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളാണ് നിരക്കു നിശ്ചയിക്കുന്നത്. മേയ് 15ന് അവസാനം നിരക്കു നിശ്ചയിച്ചപ്പോൾ പെട്രോൾ ലീറ്ററിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും കുറച്ചിരുന്നു.