LiveTV

Live

National

ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം
Summary
ബിജെപി സൌത്ത് ഇന്ത്യ സെല്ലിന്റെയും യുവമോര്‍ച്ചയുടെയും ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്

സിപിഎം കേന്ദ്രകമ്മറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം സംഘടിതമായ ആക്രമണം നടത്തുന്നുവെന്നാരോപിച്ചായിരുന്നു മാര്‍ച്ച്. പൊലീസ് ബാരിക്കേടുകള്‍ തകര്‍ത്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സൌത്ത് ഇന്ത്യ സെല്ലിന്റെയും യുവമോര്‍ച്ചയുടെയും ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്.