LiveTV

Live

National

വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും

വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും
Summary
വിശ്വാസവോട്ടെടുപ്പിനായുള്ള സമ്മേളനം വിളിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. അതേസമയം യെദ്യൂരപ്പയുടെ വീട്ടില്‍ ബിജെപി നേതാക്കള്‍ യോഗം ചേരുന്നു.

ഗവര്‍ണ്‍ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നു. വിശ്വാസവോട്ടെടുപ്പിനായുള്ള സമ്മേളനം വിളിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. അതേസമയം യെദ്യൂരപ്പയുടെ വീട്ടില്‍ ബിജെപി നേതാക്കള്‍ യോഗം ചേരുന്നു.